Breaking News

ഇന്നു മുതല്‍ ശക്തമായ കാറ്റിന് സാധ്യത, കടല്‍ പ്രക്ഷുബ്ധമാകാം

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) പ്രവചനമനുസരിച്ച്, ഇന്നു മുതല്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത. ഉയര്‍ന്ന തിരമാലകള്‍ കാരണം സമുദ്ര ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത ആഴ്ച പകുതി വരെ ഈ കാലാവസ്ഥ തുടരുമെന്ന് വകുപ്പ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!