Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നാവില്‍ രുചിയൂറും വിഭവങ്ങളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്


ദോഹ. കൊതിയൂറും നാടന്‍ വിഭവങ്ങളുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. നാടന്‍ തനിമ നിലനിര്‍ത്തുന്ന ഇടി ബീഫ്, മീന്‍ പൊള്ളിച്ചത്, ചിക്കന്‍ കുറുമ, ചിക്കണ്‍ ബാര്‍ബിക്യൂ, കപ്പയും പോത്തും മുതലായവ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്. തലബാത്ത്, സ്‌നൂനു തുടങ്ങിയ ഡെലിവറി ആപ്പുകളിലും ലഭ്യെം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും 44682981, 30447055 എന്നീ നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button