Uncategorized

പ്രവീണ്‍ ജോസഫ് നിര്യാതനായി

സ്വന്തം ലേഖകന്‍ :-

ദോഹ : തിരുവല്ല അഞ്ചല്‍കുറ്റിയില്‍ കോടിയാട്ട് മോന്‍സിയുടെയും ലൈലയുടെയും മകന്‍ പ്രവീണ്‍ ജോസഫ് നിര്യാതനായി. 42 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

പ്രീമ പ്രവീണാണ് ഭാര്യ, റെബേക്ക റേച്ചല്‍ പ്രവീണ്‍, ജോക്കിം ജോസഫ് പ്രവീണ്‍ എന്നിവര്‍ മക്കളാണ്. അരുണ്‍ ജോസഫ് സഹോദരനാണ്.

സംസ്‌കാരം സെപ്തംബര്‍ 13ന് വൈകീട്ട് മൂന്ന് മണിക്ക് ദുഖാനില്‍ വെച്ച് നടക്കും.

Related Articles

Back to top button
error: Content is protected !!