Breaking News
എജ്യുക്കേഷന്‍ എബോവ് ഓള്‍ ഫൗണ്ടേഷന്‍ ഗാല ഡിന്നര്‍ ഫെബ്രുവരി 18 ന്
ദോഹ. സുസ്ഥിരവും ആരോഗ്യകരവുമായ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതില്‍ യുവാക്കളുടെ നിര്‍ണായക പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി എജ്യുക്കേഷന്‍ എബോവ് ഓള്‍ ഫൗണ്ടേഷന്‍, മെന്റര്‍ അറേബ്യ ഫൗണ്ടേഷനുമായി സഹകരിച്ച് വിവിധ പരിപാടികളും ആസൂത്രണം ചെയ്യുന്നു. പദ്ധതിയുടെ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 18 ന് ദോഹയില്‍ ഗാല ഡിന്നര്‍ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു