Breaking News
അഞ്ചാമത് ഖത്തര്‍ ഇക്കണോമിക് ഫോറം മെയ് 20 മുതല്‍ 22 വരെ ദോഹയില്‍

അഞ്ചാമത് ഖത്തര്‍ ഇക്കണോമിക് ഫോറം മെയ് 20 മുതല്‍ 22 വരെ ദോഹയില്‍ നടക്കും. ‘2030-ലേക്കുള്ള വഴി: ആഗോള സമ്പദ്വ്യവസ്ഥയെ മാറ്റല്‍ എന്നതാണ് അഞ്ചാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ പ്രമേയം.