Breaking News

കെ.മുഹമ്മദ് ഈസ നിര്യാതനായി

ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കെ.മുഹമ്മദ് ഈസ (അലി ഇന്റര്‍നാഷണല്‍) നിര്യാതനായി .
ഇന്ന് രാവിലെ ഹമദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആശുപത്രിയിലായിരുന്നു.

Related Articles

Back to top button
error: Content is protected !!