Breaking News
ഇന്ന് മെട്രോലിങ്ക് ബസ് റൂട്ട് എം 316 റാസ് അബു അബൗദ് സ്റ്റേഷന് പകരം നാഷണല്‍ മ്യൂസിയം സ്റ്റേഷന്‍ ഷെല്‍ട്ടര്‍ 1 ല്‍ നിന്നാരംഭിക്കും
![](https://internationalmalayaly.com/wp-content/uploads/2025/02/metrolink-1120x747.jpg)
ദോഹ: ഇന്ന് മെട്രോലിങ്ക് ബസ് റൂട്ട് എം 316 റാസ് അബു അബൗദ് സ്റ്റേഷന് പകരം നാഷണല്‍ മ്യൂസിയം സ്റ്റേഷന്‍ ഷെല്‍ട്ടര്‍ 1 ല്‍ നിന്നാരംഭിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
കര്‍വ ജേര്‍ണി പ്ലാനര്‍ ആപ്പ് വഴിയോ 4458 8888 എന്ന നമ്പറില്‍ മൊവാസലാത്ത് കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുന്നതിലൂടെയോ യാത്രക്കാര്‍ക്ക് റൂട്ട് മാറ്റത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.