Uncategorized

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്യൂ.എന്‍.സി.സിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല : പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്യൂ.എന്‍.സി.സിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇപ്പോള്‍ കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ കേന്ദ്രമായതുകൊണ്ടാണിത് .

നിലവില്‍  ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനുകള്‍ 16 വയസ്സിന് മുകളിലുള്ളവര്‍ക്കും മൊഡേണ വാക്‌സിന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും നല്‍കാനാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അംഗീകാരമുള്ളത്.

Related Articles

Back to top button
error: Content is protected !!