Local News
ഖത്തര്‍ മലയാളീസിന്റെ ഫീഡ് എ ലൈഫിന്റെ ആഭിമുഖ്യത്തില്‍ ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് കാമ്പയിന് ഇന്ന്

ദോഹ. ഖത്തര്‍ മലയാളികളുടെ പ്രമുഖ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഖത്തര്‍ മലയാളീസിന്റെ ഫീഡ് ഓ ലൈഫിന്റെ ആഭിമുഖ്യത്തില്‍ ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് കാമ്പയിന് ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് എട്ട് മണി വരെ തുമാമയിലെ ഐസിബിഎഫ് ഓഫീസില്‍ നടക്കും. നമുക്ക് ഇതിനായി അനുവദിച്ചു തന്നിട്ടുണ്ട്.
2 വര്‍ഷത്തേക്ക് വെറും 125 റിയാലാണ് വേണ്ടത്. പാസ്പോര്‍ട്ട്, ഐഡി കോപ്പികളേ വേണ്ടതുള്ളൂ.വാഹന സൗകര്യം ഇല്ലാത്തവരെ സഹായിക്കാന്‍ വളണ്ടിയര്‍മാര്‍ സേവന സന്നദ്ധരാണ്.
രജിസ്റ്റര്‍ ചെയ്യാന്‍ അബൂസ് : 7442 0455, ഷാഫി : 3062 0797 എന്നിവരുമായി ബന്ധപ്പെടാം.

