Uncategorized
ഹൃദയാഘാതം മൂലം മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി . പാലക്കാട് ഷൊര്‍ണ്ണൂര്‍ കുന്നത്താഴത്ത് കീര്‍ത്തി ഭവനില്‍ ലിബേഷ് കിഴക്കേതില്‍ (40) ആണ് മരിച്ചത്.
പിതാവ് : ഭാസ്‌കരന്‍ കിഴക്കേതില്‍
മാതാവ് : പ്രബുല ഭാസ്‌കരന്‍
ഭാര്യ : സുമ ഉണ്ണിയാട്ടില്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് 7.30 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

