Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒക്ടോബര്‍ 7 വരെ ലോക ബഹിരാകാശ വാര പരിപാടികള്‍ കത്താറയില്‍

ദോഹ: 2025 ലെ ലോക ബഹിരാകാശ വാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ അല്‍ തുറയ ജ്യോതിശാസ്ത്ര ഡോമില്‍ ഉജ്വല തുടക്കം. ആവേശകരമായ ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ അന്തരീക്ഷത്തിലാണ് പരിപാടികള്‍ ആരംഭിച്ചത്.
ഒക്ടോബര്‍ 7 വരെ വൈകുന്നേരം 5 മുതല്‍ രാത്രി 8 വരെ പരിപാടി നടക്കും.

അറിവും വിനോദവും സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്രീയവും ജ്യോതിശാസ്ത്രപരവുമായ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും ബഹിരാകാശത്തെയും അതിന്റെ ശാസ്ത്രങ്ങളെയും കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് വിപുലമായ ലോക ബഹിരാകാശ വാര പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Related Articles

Back to top button