Local News
ഖത്തറിലെ പ്രമുഖ കമ്പനിക്ക് സെയില്‍സ് എഞ്ചിനീയറെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് സെയില്‍സ് എഞ്ചിനീയറെ വേണം. എഞ്ചിനീയറിംഗ് ബിരുദവും ഓയില്‍ ആന്റ് ഗ്യാസ്മേഖലയില് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവരെയാണ് പരിഗണിക്കുക. കഴിയും പരിചയവുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കണം


