Breaking News
ചൊവ്വാഴ്ച മുതല്‍ ഖത്തറില്‍ തണുപ്പ് കൂടാന്‍ സാധ്യത

ദോഹ: 2025 ഡിസംബര്‍ 30 ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് തണുപ്പ് കൂടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്.
വടക്കുപടിഞ്ഞാറന്‍ കാറ്റ് കാരണം ആഴ്ച മുഴുവന്‍ തണുത്ത കാലാവസ്ഥ തുടരുമെന്ന് ക്യുഎംഡി അറിയിച്ചു.




