Local News
ലോക സഭ എം.പി അപരാജിത സാരംഗിക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി

ദോഹ. ഖത്തറിലെത്തിയ ലോക സഭ എം.പി അപരാജിത സാരംഗിക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന കമ്മ്യൂണിറ്റി സ്വീകരണത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍. കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.