Breaking News
നാസര്‍ അല്‍-അത്തിയയ്ക്ക് ആറാം ഡാക്കര്‍ റാലി കാര്‍ കിരീടം

ദോഹ: നാസര്‍ അല്‍-അത്തിയയ്ക്ക് ആറാം ഡാക്കര്‍ റാലി കാര്‍ കിരീടം. ശനിയാഴ്ച സൗദി അറേബ്യയില്‍ നടന്ന മല്‍സരത്തിലാണ് നാസര്‍ അല്‍-അത്തിയ തന്റെ ആറാം ഡാക്കര്‍ റാലി കാര്‍ കിരീടം സ്വന്തമാക്കിയത്.


