Breaking News
ശഅബാന്‍ ഒന്ന് ജനുവരി 20 ചൊവ്വാഴ്ച

ദോഹ: 2026 ജനുവരി 20 ചൊവ്വാഴ്ച ഹിജ്‌റ 1447 ശഅബാന്‍ മാസത്തിന്റെ ജ്യോതിശാസ്ത്രപരമായ ആരംഭമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു. 2026 ജനുവരി 19 തിങ്കളാഴ്ച ഈ വര്‍ഷത്തെ റജബ് മാസം പൂര്‍ത്തീകരിക്കും.

