Breaking News
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ, ഡിസ്‌കൗണ്ടഡ് സീറ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളില്‍ സൗജന്യ, ഡിസ്‌കൗണ്ടഡ് സീറ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് ഇന്നലെയാണ് ആരംഭിച്ചത്.
രാജ്യത്തെ വിവിധ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും വാഗ്ദാനം ചെയ്യുന്ന 3,500-ലധികം സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിവിധ കാറ്റഗറിയിലുള്ള സീറ്റുകളാണുള്ളത്.



