Local News
ഖത്തറില്‍ ഗവണ്‍മെന്റ് ഹെല്‍ത് സെന്ററുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ദോഹ. ഖത്തറില്‍ ഗവണ്‍മെന്റ് ഹെല്‍ത് സെന്ററുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു . ഡിസംബര്‍ മാസം 437429 പേരാണ് വിവിധ ഹെല്‍ത് സെന്ററുകളില്‍ സേവനത്തിനെത്തിയത്.

