Uncategorized
ഒമ്പത് ഇഫ്താര്‍ ടെന്റുകളിലായി 360,000 പേര്‍ക്ക് ഭക്ഷണം

ദോഹ. ഈ വര്‍ഷം, ഉയര്‍ന്ന ജനസാന്ദ്രതയുള്ള റെസിഡന്‍ഷ്യല്‍, ലേബര്‍ ഏരിയകളിലായി ഇഫ്താര്‍ ടെന്റുകളുടെ എണ്ണം ഒമ്പത് സ്ഥലങ്ങളായി വര്‍ദ്ധിപ്പിച്ചതായും പുണ്യമാസത്തിലുടനീളം മൊത്തം ശേഷി 360,000 ല്‍ അധികം പേര്‍ക്ക് ഭക്ഷണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
