Local News
മാച്ച് ഫോര്‍ ഹോപ്പ് ഫാന്‍ ഫെസ്റ്റിവലിന് പ്ലേസ് വെന്‍ഡോം മാളില്‍ തുടക്കമായി

ദോഹ. ജനുവരി 30 ന് അഹ് മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ‘മാച്ച് ഫോര്‍ ഹോപ്പ്’ സംരംഭത്തെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ക്ക് സംവേദനാത്മകവും കുടുംബ സൗഹൃദപരവുമായ വിനോദ പരിപാടികളുമായി മാച്ച് ഫോര്‍ ഹോപ്പ് ഫാന്‍ ഫെസ്റ്റിവല്‍ പ്ലേസ് വെന്‍ഡോം മാളില്‍ ആരംഭിച്ചു.


