Uncategorized
മാര്‍ച്ച് 20, 21 തീയതികളില്‍ അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: മാര്‍ച്ച് 20, 21 തീയതികളില്‍ അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ എട്ട് മണിക്കൂറാണ് ഗതാഗത നിയന്ത്രണം



