-
ഖത്തറില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാതരം ഡ്രോണുകളും നിരോധിച്ചു
ദോഹ. ഖത്തറില്‍ എല്ലാത്തരം വലിപ്പത്തിലുമുള്ള ഡ്രോണുകളുടെ ഉപയോഗം, പ്രവര്‍ത്തനം, വിക്ഷേപണം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
Read More » -
ഖത്തറില്‍ ഇന്നും വര്‍ക് ഫ്രം ഹോം
ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഖത്തറില്‍ അവശ്യ സര്‍വീസുകള്‍ ഒഴിച്ച് എല്ലാവര്ക്കും വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു
Read More » -
ഖത്തറില്‍ എല്ലാ ടൂര്‍ണമെന്റുകളും മത്സരങ്ങളും മാറ്റിവച്ചതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്
ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തതലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെഖത്തറില് എല്ലാ ടൂര്‍ണമെന്റുകളും മത്സരങ്ങളും മാറ്റിവച്ചതായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു
Read More » -
ഖത്തര്‍ 18 ബാലെസ്റ്റിക് മിസൈലുകളെ നിര്‍വീര്യമാക്കി
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യം വെച്ച് വന്ന 18 ബാലെസ്റ്റിക് മിസൈലുകളെ നിര്‍വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ്, സുരക്ഷാ ജാഗ്രത, ബന്ധപ്പെട്ട അധികാരികള്‍…
Read More » -
മാഫ് ഖത്തര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
ദോഹ : വടകര, മടപ്പള്ളിയിലെയും പരിസര പ്രദേശത്ത്നിന്നും ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു .ഖത്തര്‍ മുന്‍സിപാലിറ്റി…
Read More » -
മിഡില്‍ ഈസ്റ്റില്‍ നാളെ നടക്കാനിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വെച്ചു
ദോഹ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 2026 മാര്‍ച്ച് 2 ന് നടക്കാനിരുന്ന 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി…
Read More » -
വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ രാവിലെ 9 മണിയോടെ
ദോഹ. ഖത്തര്‍ എയര്‍വേയ്സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരുമെന്നും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ ) മാര്‍ച്ച് 2 ) രാവിലെ ഖത്തര്‍ സമയം 9…
Read More » -
ഖത്തറില്‍ ജാഗ്രത നിര്‍ദേശവും നടപടികളും തുടരുന്നു
ദോഹ. ഖത്തറിനെതിരെ വന്ന മിക്ക മിസൈലുകളും ഡ്രോണുകളും ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പ് തന്നെ നിര്വീര്യമാക്കാനായതായി പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയില്‍ 16 പേര്‍ക്ക്…
Read More » -
ഖാലിദ് കട്ടുപ്പാറക്ക് കട്ടുപ്പാറകൂട്ടത്തിന്റ സ്നേഹാദരവ്
ദോഹ. 38 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖാലിദ് കട്ടുപ്പാറയ്ക്ക് ദോഹ കട്ടുപ്പാറക്കൂട്ടത്തിന്റെ സ്നേഹാദരവ് നല്കി. വക്രയില്‍ സുഹുര്‍ സംഗമത്തിന് ശേഷം നടന്ന യാത്രയപ്പ് ചടങ്ങില്‍…
Read More » -
സംസ്കൃതി നേതാക്കള്‍ക്ക് യാത്രയയപ്പ്
ദോഹ. കാല്‍നൂറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് ഖത്തറില്‍ നിന്നും മടങ്ങുന്ന സംസ്കൃതി മുന്‍ ഭാരവാഹിയും കേന്ദ്രകമ്മറ്റി അംഗം ശിവാനന്ദന്, സംസ്കൃതി വനിതാ വേദി പ്രവര്‍ത്തക ഗീത ശിവാനന്ദന്,എന്നിവര്‍ക്ക്…
Read More »