Uncategorized
-
അറേബ്യന് പെനിന്സുല കുതിര പ്രദര്ശനം 2025 കത്താറയില് ആരംഭിച്ചു
ദോഹ: അറേബ്യന് പെനിന്സുല കുതിര പ്രദര്ശനം 2025 ന് കത്താറയിലെ കള്ച്ചറല് വില്ലേജ് ഫൗണ്ടേഷനിനില് തുടക്കമായി. മൂന്ന് ഇനങ്ങൡലായി വിവിധ മല്സരങ്ങള് വരും ദിവസങ്ങളില് നടക്കും.
Read More » -
നാവില് രുചിയൂറും വിഭവങ്ങളുമായി ഗള്ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. കൊതിയൂറും നാടന് വിഭവങ്ങളുമായി ഖത്തറിലെ സല്വ റോഡ് പഴയ വെജിറ്റബിള് മാര്ക്കറ്റിലുള്ള ഗള്ഫ് ഗാര്ഡന് റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്ഷിക്കുന്നു. നാടന് തനിമ നിലനിര്ത്തുന്ന ഇടി ബീഫ്,…
Read More » -
ജനുവരി 31 വെള്ളിയാഴ്ച പുലര്ച്ചെ 2 മുതല് രാവിലെ 10 വരെ മുഐതര് അല് സൈലിയ ഇന്റര്സെക്ഷന് നാല് ദിശകളിലും ഗതാഗത നിയന്ത്രണം
ദോഹ. റോഡ് അറ്റകുറ്റപ്പണികള് പൂര്ത്തിയാക്കുന്നതിനായി ജനുവരി 31 വെള്ളിയാഴ്ച പുലര്ച്ചെ 2 മുതല് രാവിലെ 10 വരെ വലത് തിരിയുന്ന പാത ഗതാഗതത്തിനായി തുറന്ന് വച്ചുകൊണ്ട് മുഐതര്…
Read More » -
വാഴയൂര് സര്വീസ് ഫോറം ഖത്തര് കുടുംബ സംഗമവും , മശ്ഹൂദ് വി.സിക്ക് അനുമോദനവും
ദോഹ : വാഴയൂര് സര്വീസ് ഫോറം ഖത്തര് വിന്റര് വൈബ് കുടുംബ സംഗമവും , മശ്ഹൂദ് വി.സിക്ക് ആദരവും മിസഈദ് എം ബി ആര് സി യില്…
Read More » -
ട്രയാത്ത് ലോണ് വേള്ഡ് ചാമ്പ്യന്ഷിപ്പ് ഫൈനല് 2025 മുതല് 2029 വരെ ഖത്തറില്
ദോഹ. ട്രയാത്ത് ലോണ് വേള്ഡ് ചാമ്പ്യന്ഷിപ്പ് ഫൈനല് 2025 മുതല് 2029 വരെ ഖത്തറില് നടക്കും. പ്രൊഫഷണല് ട്രയാത്ത്ലെറ്റ്സ് ഓര്ഗനൈസേഷന്, വേള്ഡ് ട്രയാത്ത് ലോണ്, ഖത്തര് സൈക്ലിംഗ്…
Read More » -
പുസ്തകപ്രകാശനവും ചര്ച്ചയും ജനുവരി 30 ന്
ദോഹ. ദോഹയില് പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്ത്ഥിനിയായ ഹന ഫാത്തിമയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം ‘When the quite finds you’ ഖത്തറില് പ്രകാശനം ചെയ്യുന്നു.ജനുവരി 30, വ്യാഴം…
Read More » -
ഖത്തര് ഇന്ത്യന് മീഡിയാ ഫോറം: ഓമനക്കുട്ടന് പരുമല പ്രസിഡണ്ട്, ഷഫീക്ക് അറക്കല് ജനറല് സെക്രട്ടറി, ആര്.ജെ രതീഷ് ട്രഷറര്
ദോഹ : ഖത്തറിലെ ഇന്ത്യന് മാധ്യമ പ്രവര്ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന് മീഡിയാ ഫോറം(ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അരോമ റെസ്റ്റോറില് ചേര്ന്ന വാര്ഷികപൊതുയോഗത്തില് പ്രസിഡണ്ട് ഫൈസല് അധ്യക്ഷത…
Read More » -
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ആകര്ഷിച്ച് മുശൈരിബ് വൈബ്
ദോഹ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ആകര്ഷിച്ച് മുശൈരിബ് വൈബ് . അത്യാകര്ഷകമായ ഈവന്റുകളും കമനീയമായ സാങ്കേതിക വിദ്യകളും അലങ്കരിക്കുന്ന മുശൈരിബില് ആഘോഷ രാവുകള് തുടരുകയാണ്. സ്വദേശികളും വിദേശികളുമടക്കം…
Read More » -
തൃശ്ശൂര് ജില്ലാ സൗഹൃദവേദി രക്തദന ക്യാമ്പ് ജനുവരി 31 ന്
ദോഹ. സേവ് ഡേറ്റ് ടു സേവ് എ ലൈഫ് എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന തൃശൂര് ജില്ലാ സൗഹൃദവേദിയുടെ 32 ആമത് രക്തദാനക്യാമ്പ് ജനുവരി…
Read More » -
ലാഡര് ഫൗണ്ടേഷന് ഭാരവാഹികള്ക്ക് സ്വീകരണം
ദോഹ. ഖത്തര് സന്ദര്ശനത്തിനെത്തിയ ലാഡര് ഫൗണ്ടേഷന് ഭാരവാഹി കളായ എം പി മുഹമ്മദ് കോയ സാഹിബിനെയും എം വി സിദ്ദീഖ് മാസ്റ്ററെയും കെഎംസിസി സംസ്ഥാന ഭാരവാഹികള് ഓഫിസില്…
Read More »