Uncategorized

ബിസിനസ് ഡെലിഗേറ്റ്‌സ് മീറ്റ് 2024 : ‘ഇന്റര്‍നാഷണല്‍ മലയാളി’ ഓണ്‍ ലൈന്‍ ന്യൂസ് പാര്‍ട്ണര്‍

ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 4 ന് ദുബൈയിലെ ഫ്‌ലോറ ഇന്‍ ഹോട്ടലില്‍ നടക്കുന്ന മൂന്നാമത് ബിസിനസ് ഡെലിഗേറ്റ്‌സ് മീറ്റിന്റെ ഓണ്‍ ലൈന്‍ ന്യൂസ് പാര്‍ട്ണര്‍ ആയി ഇന്റര്‍നാഷണല്‍ മലയാളി സഹകരിക്കും.

ബി.എന്‍.ഐ ഖത്തര്‍, മീഡിയാവണ്‍ ടിവി, അവന്യൂ പ്രൊഫഷണല്‍ എന്നിവരുടെ സഹകരണത്തോടെയാണ് ബിസിനസ് ഡെലിഗേറ്റ്‌സ് മീറ്റ് നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!