Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രൈവറ്റ് സ്‌ക്കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കള്‍ രംഗത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രൈവറ്റ് സ്‌ക്കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്ന സ്‌ക്കൂളുകള്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ രക്ഷിതാക്കള്‍ രംഗത്ത .

കോവിഡ് പ്രതിസന്ധി ജീവിതത്തിന്റെ താളം തെറ്റിക്കുകയും സാമ്പത്തിക രംഗം തകര്‍ന്നടിയുകയും ചെയ്ത സാഹചര്യത്തില്‍ ഒരു സ്‌ക്കൂളിനും ഫീസ് വര്‍ദ്ധിപ്പിക്കുവാന്‍ അനുമതി നല്‍കരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

പല കുടുംബങ്ങളും നിലനില്‍പിനുളള പോരാട്ടത്തിലാണ്. ഈ സന്ദര്‍ഭത്തില്‍ ഫീസ്് വര്‍ദ്ധിപ്പിക്കുക തികച്ചും അനുചിതമാകും. ശക്തമായ സോഷ്യല്‍ മീഡിയ കാമ്പയിനുമായാണ്് രക്ഷിതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.

Related Articles

Back to top button