Uncategorized

മുസാവ ഇന്നോവേറ്റീവ് വുമണ്‍സ് ഡൊമൈന്‍ എക്‌സിബിഷന്‍ നവംബര്‍ 19ന്

ദോഹ : ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവ് തെളിയിച്ച സ്ത്രീകളുടെ കൂട്ടായ്മയായ മുസാവ ഇന്നോവേറ്റീവ് വുമണ്‍സ് ഡൊമൈന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 19ന് VEZETO 21 എന്ന പേരില്‍ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് എക്‌സിബിഷന്‍ നടക്കുന്നത്. നസീം ഹെല്‍ത്ത് കെയറാണ്‌ പ്രധാന പ്രായോജകര്‍.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ തൊഴില്‍രഹിതരായ വനിതകളെ ഉള്‍പ്പെടുത്തി കുടുംബശ്രീ മാതൃകയിലുള്ള ഒരു പ്രവര്‍ത്തനമാണ് മുസാവ ഇന്നോവേറ്റീവ് വുമണ്‍സ് ഡൊമൈന്‍ എന്ന ഈ കൂട്ടായ്മയുടെ ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!