Breaking News

ഫഹസ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഈദ് അല്‍ അദ്ഹ അവധി കഴിഞ്ഞ് വാഹനങ്ങളുടെ ഇസ് തിമാറ പുതുക്കുന്നതിനുളള ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്ന ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് വുഖൂദ് അറിയിച്ചു.

2022 ജൂലൈ 11 മുതല്‍ 14 വരെ അവര്‍ എല്ലാ സ്ഥിരം സ്റ്റേഷനുകളും രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ പ്രവര്‍ത്തിക്കും. ഗേറ്റുകള്‍ 3:30 ന് അടയ്ക്കും

Related Articles

Back to top button
error: Content is protected !!