
ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യത
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യത. വെള്ളിയാഴ്ച പകലായിരിക്കും കൂടുതല്‍ ചൂട് അനുഭവപ്പെടുക. പകല്‍ സമയത്ത് 39 ഡിഗ്രിവരെ ചൂട് ഉണ്ടായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചു.
അസ്ഥിരമായ കാലാവസ്ഥയില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.