Breaking NewsUncategorized

ഖത്തറില്‍ വിവാഹമോചനം ഗണ്യമായി വര്‍ദ്ധിച്ചു

ദോഹ. ഖത്തറില്‍ വിവാഹമോചനം ഗണ്യമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കുകള്‍ പ്രകാരം മുന്‍ മാസത്തെ അപേക്ഷിച്ച് 2023 മെയ് മാസത്തില്‍ മൊത്തം വിവാഹവും വിവാഹമോചനവും യഥാക്രമം 41.8%, 148.4% എന്നിങ്ങനെ പ്രതിമാസ വര്‍ദ്ധനവ് ഉണ്ടായി. വിവാഹ കരാറുകളുടെ ആകെ എണ്ണം 329 വിവാഹ കരാറുകളില്‍ എത്തിയപ്പോള്‍, വിവാഹമോചന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 159 ആയി.

Related Articles

Back to top button
error: Content is protected !!