
Uncategorized
ഫെബ്രുവരിയില്‍ 12.6 മില്യണ്‍ റിയാലിന്റെ സാമ്പത്തിക സഹായവുമായി സകാത്ത് ഫണ്ട്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സകാത്ത് ഫണ്ട് ഫെബ്രുവരി മാസം 12.6 മില്യണ്‍ റിയാല്‍ സാമ്പത്തിക സഹായം നല്‍കി.
സകാത്ത് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്ത 1250 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത് . പഠനത്തിനും ചികിത്സക്കും പ്രത്യേകം സഹായം ചെയ്തതായും സകാത്ത് ഫണ്ട് പ്രസ്താവനയില്‍ അറിയിച്ചു