
അബ്ദുല്‍ റഹ്‌മാന്‍ അലി അല്‍ ഫറാഹിദ് അല്‍ മാലിക്കി ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സി ചെയര്‍മാന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സി ചെയര്‍മാനായി അബ്ദുല്‍ റഹ്‌മാന്‍ അലി അല്‍ ഫറാഹിദ് അല്‍ മാലിക്കിയെ നിശ്ചയിച്ചുകൊണ്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവ് പുറപ്പെടുവിച്ചു. 2021 ലെ ഒമ്പതാം നമ്പര്‍ അമീരി തീരുമാന പ്രകാരമാണ് ഉത്തരവ്.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും