Uncategorized

പരിശുദ്ധ റമദാനെ വരവേല്‍ക്കുവാന്‍ സജ്ജരാക്കുക

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വിശുദ്ധിയുടെ പരിമളവുമായി സമാഗതമാകുന്ന പരിശുദ്ധ റമദാനിനെ വരവേല്‍ക്കുവാന്‍ സജ്ജരാക്കാന്‍ ഇമാമുമാര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. ജീവിതത്തിലെ സുപ്രധാനമായ കാലമാണ് റമദാന്‍ എന്നും റമദാനിനെ ജീവിതവിജയത്തിന് നിദാനമാക്കി മാറ്റണമെന്നും ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ ഉല്‍ബോധിപ്പിച്ചു.

സഹാബികള്‍ റമദാനിനെ എത്തിക്കണമെന്ന് ആറുമാസത്തോളം നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന കാര്യം ഇമാമുമാര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ആരോഗ്യത്തോടെ റമദാനിനെ വരവേല്‍ക്കുവാന്‍ വിശ്വാസി സമൂഹത്തിന് സാധിക്കട്ടെ എന്ന് ഇമാമുമാര്‍ പ്രത്യാശിച്ചു.

Related Articles

Back to top button
error: Content is protected !!