Uncategorized
അല്‍ ഖോര്‍ പാര്‍ക്ക് അടക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നുമുതല്‍ അല്‍ ഖോര്‍ പാര്‍ക്ക് അടക്കുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
എന്നാല്‍ വ്യക്തിഗത ശാരീരിക വ്യായാമപരിപാടികളുടെ ഭാഗമായ നടത്തം, ഓട്ടം, സൈക്കിളിംഗ് മുതലായവ എല്ലാ പാര്‍ക്കുകളിലും അനുവദനീയമാണെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.