Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മുന്‍ കായിക വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് സിറാജുദ്ധീന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മുന്‍ കായിക വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് സിറാജുദ്ധീന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗുരുതരമായി കോവിഡ് ബാധിച്ച വകറ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം കുറേ ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

ദീര്‍ഘകാലം ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ കായികാധ്യാപകനായും കായിക വകുപ്പ് മേധിവിയായും ജോലി ചെയ്ത അദ്ദേഹം സ്‌ക്കൂളില്‍ നിന്നും വിരമിച്ച ശേഷം ഖത്തര്‍ പെട്രോളിയത്തില്‍ കുറച്ച്കാലം ജോലി ചെയ്തിരുന്നു. ഹൈദറാബാദ് സ്വദേശിയാണ്.

Related Articles

Back to top button