Local News
സക്രീത്ത് സ്ട്രീറ്റില്‍ താല്ക്കാലികമായ ഗതാഗത നിയന്ത്രണം

ദോഹ: മെയ് 9 വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ രാവിലെ 10 വരെ സക്രീത്ത് സ്ട്രീറ്റില്‍ താല്ക്കാലികമായ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് അതോറിറ്റി, (അഷ്ഗാല്‍) അറിയിച്ചു.
