
സകാത്തുല്‍ ഫിത്വര്‍ 15 റിയാല്‍, പെരുന്നാളിന് മുമ്പായി നല്‍കുക
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാണ് സകാത്തുല്‍ ഫിത്വറെന്നും പെരുന്നാളിന് മുമ്പായി അത് നല്‍കണമെന്നും മതകാര്യ മന്ത്രാലയത്തിലെ സകാത്ത് ഫണ്ട് ആവശ്യപ്പെട്ടു.
ഒരാള്‍ക്ക് 15 റിയാലാണ് സകാത്തുല്‍ ഫിത്വറായി നല്‍കേണ്ടത്.