Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ലസീസ് മര്‍സ ഉദ്ഘാടനം നാളെ

ദോഹ : അറബിക് മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, കോഫി, പൂക്കള്‍ എന്നിവക്കായി മാര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ സംരംഭമായ ലസീസ് ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഖത്തര്‍ ടെലിവിഷന്‍ പ്രസന്ററായ ഖാലിദ് ജാസിമുംം എന്നിവര്‍ ചേര്‍ന്ന് നിവഹിക്കും.

ചോക്ലേറ്റുകളുടെയും പൂക്കളുടെയും എക്ലൂസീവ് ഷോറൂമായ ലസീസ് മര്‍സ മുവൈയിതറില്‍ ഫുറൂസിയ സ്ട്രീറ്റിലാണ് തുറന്നു പ്രവര്‍ത്തനാമരംഭിക്കുന്നത്. അറബിക് മധുര പലഹാരങ്ങളുടെയും ചോക്ളേറ്റുകളുടെയും പൂക്കളുടെയും കമനീയ ശേഖമാണ് ലസീസ് മര്‍സയില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്തെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Related Articles

Back to top button