Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വണ്‍ വേള്‍ഡ് ഗ്ളോബല്‍ എയര്‍ലൈന്‍ അലയന്‍സ് ചെയര്‍മാന്‍ പദം അക്ബര്‍ അല്‍ ബാക്കറിന്റെ തൊപ്പിയിലെ പുതിയ പൊന്‍തുവല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : വണ്‍ വേള്‍ഡ് ഗ്ളോബല്‍ എയര്‍ലൈന്‍ അലയന്‍സ് ചെയര്‍മാന്‍ പദം അക്ബര്‍ അല്‍ ബാക്കറിന്റെയും ഖത്തര്‍ എയര്‍വെയ്‌സിന്റെയും തൊപ്പിയിലെ പുതിയ പൊന്‍തുവല്‍.

തുടര്‍ച്ചയായ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളോടെ ലോകത്തിലെ ഏറ്റവും മികച്ച ഫൈവ് സ്റ്റാര്‍ എയര്‍ലൈനായി ഖത്തര്‍ എയര്‍വെയ്‌സ് സ്ഥാനമുറപ്പിച്ചതിന് പിന്നാലെയാണ് ഏറ്റവും കൂടുതല്‍ കാലം ഒരു മികച്ച എയര്‍ലൈനിന്റെ സി.ഇ.ഒ പദം അലങ്കരിക്കുന്ന അക്ബര്‍ അല്‍ ബാകര്‍ വണ്‍ വേള്‍ഡ് ഗ്ളോബല്‍ എയര്‍ലൈന്‍ അലയന്‍സ് ചെയര്‍മാന്‍ പദം ഏറ്റെടുക്കുന്നത്.

തൊട്ടതൊക്കെ പെന്നാക്കിയ മികച്ച ലീഡര്‍ എന്ന നിലക്ക് വണ്‍ വേള്‍ഡ് ഗ്ളോബല്‍ എയര്‍ലൈന്‍ അലയന്‍സിനെ പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ അക്ബര്‍ അല്‍ ബാകറിന് കഴിയുമെന്നാണ് വ്യേമയാന മേഖല പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button