Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സൈനുദ്ദീന്‍ ഐ.സിക്ക് കുവാഖ് യാത്രയയപ്പ് നല്‍കി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കുവാഖ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സൈനുദ്ദീന്‍ ഐ.സിക്ക് കുവാഖ് യാത്രയയപ്പ് നല്‍കി. കുവാഖിന്റെ സ്‌നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദും ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോലും ചേര്‍ന്ന് കൈമാറി.

ആനന്ദജന്‍, രതീഷ് മാത്രാടന്‍, സഞ്ജയ് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button