Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട്.

അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് പ്രസിഡന്റ് കെ.കെ ഉസ്മാന്‍, ഭാരവാഹികളായ ഫൈസല്‍ മൂസ, രഞ്ജിത് ചാലില്‍, സിറാജ്, സമീര്‍ എന്നിവര്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി.

Related Articles

Back to top button