Uncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തു വര്‍ഷത്തോളം ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന നീലകണ്ഠന്‍( 50 ) ആണ് മരിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ജോലി രാജിവെച്ച് നാട്ടിലേക്ക് പോയത്. തമിഴ്നാട് സ്വദേശിയാണ്.

Related Articles

Back to top button
error: Content is protected !!