Breaking News
ഖത്തറിലേക്ക് ഒരു ടണിലേറെ പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : അരിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് തുറമുഖം വഴി ഒരു ടണിലേറെ അനധികൃതമായി പുകയില കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പൊളിച്ചു. ഇതാദ്യമായാണ് ഇത്രയും വലിയ അളവില്‍ പുകയില കടത്താനുള്ള ശ്രമം പിടിക്കപ്പെടുന്നത്.