
Uncategorized
വിജയമന്ത്രം ഏറ്റെടുത്ത് മലയാളി സമൂഹം
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ നാലാം ഭാഗം ഖത്തറിലെ മലയാളി സമൂഹം സ്വീകരിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രചോദനം നല്‍കുന്ന ഗ്രന്ഥമാണ് വിജയമന്ത്രം.
ബന്ന ചേന്ദമംഗല്ലൂരിന്റെ ശബ്ദത്തില്‍ ജനപ്രീതി നേടിയ വിജയമന്ത്രങ്ങള്‍ എന്ന മലയാളം പോഡ്കാസ്റ്റി പുസ്തകാവിഷ്‌കാരമാണിത്.
സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ട് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, സെപ്രോടെക് സി.ഇ.ഒ ജോസ് ഫിലിപ്പ്്, എബിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ശമീം കൊടിയില്‍, മാനേജിംഗ് പാര്‍ട്ണര്‍ സൈദ് മഹ്മൂദ് എന്നിവര്‍ കോപ്പികള്‍ ഏറ്റുവാങ്ങി
ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ മലയാളം പോഡ്കാസ്റ്റ് ഗ്രൂപ്പില്‍ ചേരാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HxmXZR8IriL6glxrL2pxHv