
Uncategorized
കേരള ബിസിനസ് ഫോറം വെബിനാര്‍ നാളെ
അഫ്‌സല്‍ കിളയില്‍
ദോഹ : ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന വെബിനാര്‍ ജൂലൈ 26 ഖത്തര്‍ സമയം രാത്രി 7.30ന്.
വെബിനാറില്‍ പ്രമുഖ കോര്‍പറേറ്റ് ട്രെയിനറും, ബിസിനസ് കോച്ചുമായ ശമീം റഫീഖ് റീ ബൂട്ട് യുവര്‍ ബിസിനസ് എന്ന വിഷയത്തില്‍ സംസാരിക്കും. വെബിനാറില്‍ 964 3322 7364 എന്ന സൂം ഐഡിയില്‍ KBF എന്ന പാസ്‌കോഡ് ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.