Uncategorized

അബൂ നഖ്ല പെട്രോള്‍ സ്റ്റേഷന് ചുറ്റുമുളള റോഡുകള്‍ തുറന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അബൂ നഖ്ല പെട്രോള്‍ സ്റ്റേഷന് ചുറ്റുമുളള റോഡുകള്‍ തുറന്ന് പൊതുമരാമത്ത് വകുപ്പ്. സല്‍വ റോഡിലെ മൊബൈരിക് ഏരിയയിലുള്ള അബു നഖല്‍ പെട്രോള്‍ സ്റ്റേഷന്‍ ചുറ്റുമുള്ള റോഡും അടിസ്ഥാനസൗകര്യ വികസനവും പൂര്‍ത്തിയാക്കി ഇന്നലെ തന്നെ ഗതാഗതത്തിനായി തുറന്നിരുന്നു.

അല്‍റയാന്‍ ഏരിയയിലെ റോഡ് വികസന പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ റോഡ് പദ്ധതിിയെന്ന് അശ്ഗാല്‍ വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!