
Uncategorized
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 141 പേര്‍ പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. 139 പേര്‍ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിനും 2 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.