Uncategorized

സുഖ് വാഖിഫിലെ ഈത്തപ്പഴ ഫെസ്റ്റിവല്‍ ഇന്നവസാനിക്കും

അഫ്‌സല്‍ കിളയില്‍

ദോഹ : സുഖ് വാഖിഫില്‍ നടന്ന വന്നിരുന്ന പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവല്‍ ഇന്നവസാനിക്കും. വൈകീട്ട് 4 മണി മുതല്‍ 10 മണി വരെയാണ് ഫെസ്റ്റിവല്‍.

ജൂലൈ അഞ്ചിന് ആരംഭിച്ച ഫെസ്റ്റിവലില്‍ ഇതിനോടകം 100 ടണിലധികം ഈത്തപ്പഴങ്ങള്‍ വിറ്റഴിച്ചു. ഈ വര്‍ഷം 80ാളം ഫാമുകള്‍ മേളയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!