
Uncategorized
പെട്രോള്‍ ഡീസല്‍ വിലകള്‍ വര്‍ദ്ധിപ്പിച്ച് ഖത്തര്‍ പെട്രോളിയം
അഫ്‌സല്‍ കിളയില്‍
ദോഹ. ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ ഖത്തര്‍ പെട്രോളിയം വര്‍ദ്ധിപ്പിച്ചു. ആഗസ്റ്റ് 1 ( നാളെ) മുതല്‍ പെട്രോള്‍ ലിറ്ററിന് 10 ദിര്‍ഹമും ഡീസല്‍ ലിറ്ററിന് 5 ദിര്‍ഹമുമാണ് കൂട്ടിയത്.
നാളെ മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 2.05 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലുമാകും വില. ഡീസല്‍ വില ലിറ്ററിന് 1.95 റിയാലാകും.