Uncategorized

വിവരാവകാശത്തില്‍ സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മുഹമ്മദ് റഫീഖ് :-

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓണ്‍ക്ലാസ് സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 10 മുതല്‍ 16 വരെയാണ് കാലയളവില്‍ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://rti.img.kerala.gov.in/RTI/index.jsp

Related Articles

Back to top button
error: Content is protected !!