Uncategorized
മെഷീന്‍ കെയര്‍ ട്രേഡിംഗിന്റെ പുതിയ ശാഖ ഇന്‍ഡസ്ട്രീയല്‍ ഏരിയ വകാലത്ത് സ്ട്രീറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ മെഷീന്‍ കെയര്‍ ട്രേഡിംഗിന്റെ പുതിയ ശാഖ ഇന്‍ഡസ്ട്രീയല്‍ ഏരിയ വകാലത്ത് സ്ട്രീറ്റില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇറ്റലിയുടെ ഫിമ കംപ്രസര്‍, സ്‌പെയിനിന്റെ ജെ.ബി.എം ടൂള്‍സ്, ഇറ്റലിയുടെ ബ്രൈറ്റ് കാര്‍ ലിഫ്റ്റ്‌സ് & ടയര്‍ ചെയിഞ്ചിംഗ്, കൊറിയയുടെ ജി സ്‌കാന്‍ ഡയഗ്‌നോസ്റ്റിക് സ്‌കാന്‍ ടൂള്‍, ഇറ്റലിയുടെ അക്വാറമ കാര്‍ വാഷ് സിസ്റ്റം, തായ്‌വാന്റെ ആംപ്രോ പ്രൊഫഷണല്‍ ടൂള്‍സ്, ഓട്ടോ ഹെവന്‍ പെയിന്റ് ബൂത്ത്‌സ് തുടങ്ങിയ പ്രൊഡക്റ്റുകളുടെ ഖത്തറിലെ സോള്‍ ഡിസ്ട്രിബ്യൂട്ടറാണ്.